പിഎം നരേന്ദ്രമോദി

മോദിയുൾപ്പെട്ട വിവാദക്കേസുകളിൽ മോദിയെ കറകളഞ്ഞ വ്യക്തിത്വമുള്ള ആളാക്കിമാറ്റുന്നത് ചിത്രത്തിലുടനീളം കാണാനാകും. ഒരുപക്ഷേ മോദി ആരാധകര്‍ക്ക് ആകാംക്ഷയോടെയും ആവേശത്തോടെയും കാണാൻ കഴിയുന്ന ചിത്രം മോദി വിമര്‍ശകരെ അത്ര രസിപ്പിച്ചേക്കില്ല.

from Malayalam Movie Reviews: Mollywood Film Reviews, Ratings, Tweet Reviews in Malayalam http://bit.ly/2HT9IQN
via IFTTT

Comments